Read Anywhere and on Any Device!

Subscribe to Read | $0.00

Join today and start reading your favorite books for Free!

Read Anywhere and on Any Device!

  • Download on iOS
  • Download on Android
  • Download on iOS

സൂഫിസം: മധ്യമ നിലപാടിന്റെ രസതന്ത്രം

സൂഫിസം: മധ്യമ നിലപാടിന്റെ രസതന്ത്രം

Abdal Hakim Murad
4.2/5 ( ratings)
ആധുനിക മുസ്ലിം ചിന്തകര്‍ക്കിടയില്‍ വേറിട്ട ശബ്ദമായി
മാറുകയാണ് ഡോ: അബ്ദുള്‍ ഹകീം മുറാദ്.
ബ്രിട്ടണിലെ ഇമാമുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന
കാംബ്രിഡ്ജ് മുസ്ലിം കോളേജിന്റെ മുഖ്യരക്ഷാധികാരിയും
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ്
വിഭാഗം തലവനുമാണ്.
ഇസ്ലാമിക ദൈവശാസ്ത്രവും മുസ്ലിം ക്രിസ്ത്യന്‍ ബന്ധങ്ങളും
കേന്ദ്രീകരിച്ച് ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഗസാലി, ഇബ്നുഹജര്‍, ഇമാം ബൈഹഖി, ബുസ്വൂരി
തുടങ്ങിയ പണ്ഡിതരുടെ പല കൃതികളും ഭാഷാന്തരം ചെയ്തിട്ടുണ്ട്.
യൂറോപ്പിന് അന്യമായിരുന്ന പല ക്ലാസിക്കല്‍ സാഹിത്യങ്ങളും
വിവര്‍ത്തനം ചെയ്തു പരിചയപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാമിക വാസ്തുകലക്ക് നവീനമായ രൂപഭാവങ്ങള്‍ നല്‍കി
ആവിഷ്‌കരിച്ച ആര്‍ക്കിടെക്ചര്‍, സമര്‍പ്പിത ആക്ടിവിസ്റ്റ്
ഇതെല്ലാമാണ് ഹകീം മുറാദ്.
ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച തിമോത്തി ജോണ്‍വിന്റര്‍
പിന്നീട് ഇസ്ലാംസ്വീകരിച്ച് ഹകീം മുറാദാവുകയായിരുന്നു.
ഹകീം മുറാദിന്റെ ലേഖന സമാഹാരമാണ് ഈ ലഘു പുസ്തകം.
Language
Malayalam
Format
Paperback
Publisher
IPB Books
Release
May 10, 2022

More books from Abdal Hakim Murad

Rate this book!

Write a review?

loader